ആധുനിക കേരളം ഗുരുദേവന്റെ സൃഷ്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി : നവീന കേരളം ശ്രീനാരായണ ഗുരുവിന്റെ നിർമിത വസ്തുവാണെന്നും ഗുരുദേവനെ ഒഴിവാക്കിയുള്ള കേരളം ചിന്തിക്കാൻ കഴിയാത്തതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന്റെ വസതിയിൽ ...











