Sreejith case

ശ്രീജിത്തിന്റെ കസ്റ്റഡി മരണം എ.വി. ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

എ.വി.ജോര്‍ജിനെ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്.പിയായി നിയമനം

വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്.പിയായാണ് എ.വി.ജോര്‍ജിനെ തിരിച്ചെടുത്തത്. കസ്റ്റഡി കൊലപാതകത്തില്‍ ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടായേക്കും

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടായേക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടായേക്കും. പൊലീസുകാര്‍ പ്രതികളായ കേസില്‍ പൊലീസ് അന്വേഷണം ...

ശ്രീജിത്തിന്റെ ചെറുകുടലില്‍ നീളത്തിലുള്ള മാരകമായ മുറിവ്, ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു; ചികിത്സാരേഖ വിശദാംശങ്ങള്‍ പുറത്ത്

വരാപ്പുഴ കസ്റ്റഡി കൊലക്കേസ്; ശ്രീജിത്തിന്റെ കുടുംബത്തോട് കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍; പണം വാങ്ങിച്ചത് ക്രിസ്പിന്‍ സാമിന് വേണ്ടിയെന്ന് മൊഴി

കൊച്ചി; വരാപ്പുഴ കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. സിഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവര്‍ പ്രദീപാണ് ശ്രീജിത്തിന്റെ ഭാര്യപിതാവില്‍ ...

സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ; പ്രതിപ്പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വച്ച്

സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ; പ്രതിപ്പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വച്ച്

  കൊച്ചി; വരാപ്പുഴയില്‍ കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ കുടുക്കിയത് സിപിഎമ്മെന്ന് അമ്മ ശ്യാമള. വാസുദേവന്റെ വീട് അക്രമിച്ചുവെന്ന പേരില്‍ ശ്രീജിത്ത് അടക്കമുള്ളവരുടെ പ്രതിപ്പട്ടിക തയ്യാറാക്കിയത് സിപിഎം ...

വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; പോലീസുകാരന് സസ്‌പെന്‍ഷന്‍ 

  കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പോലീസിനെതിരെ പുതിയ ആരോപണം. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പോലീസ് കൈക്കൂലി വാങ്ങിയതായാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പോലീസ് ഇരുപത്തയ്യായിരം രൂപ വീട്ടുകാരോട് ...

ശ്രീജിത്തിന്റെ പോലിസ് കസ്റ്റഡി മരണം: മജിസ്‌ട്രേട്ടിനെതിരെ ഹൈക്കോടതി അന്വേഷണം

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായ് ബന്ധപ്പെട്ട് നാല് പോലീസുകാരെക്കൂടി പ്രതി ചേര്‍ത്തു

  കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ...

വാരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്ത് അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍

വരാപ്പുഴ; ശ്രീജിത്തിനെതിരെ വ്യാജമൊഴി തയ്യാറാക്കിയത് എവി ജോര്‍ജിന്റെ അറിവോടെ എസ്പിയെയും പ്രതി ചേര്‍ത്തേക്കും

  കൊച്ചി; വരാപ്പുഴയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെതിരെ പോലീസ് വ്യാജ മൊഴി തയ്യാറാക്കി. എവി ജോര്‍ജിന്റെ അറിവോടെയായിരുന്നു മൊഴി തയ്യാറാക്കല്‍ എന്ന് സൂചന. വാസുദേവന്റെ മകന്‍ വിനീഷിന്റെ പേരില്‍ ...

വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

ശ്രീജിത്തിനെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുപോകുംവഴി പോലീസ് മൂക്കിനിടിച്ചതായി സഹോദരന്‍

  അവശനിലയിലായ ശ്രീജിത്തിനെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുപോകുംവഴി പോലീസ് മൂക്കിലിടിച്ചതായി ശ്രീജിത്തിന്റെ മൂത്ത സഹോദരന്‍ രഞ്ജിത്ത്. ശ്രീജിത്തിന് എത്രയും വേഗം വിദഗ്ധചികിത്സ നല്‍കണമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ...

വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ; കൊലപാതകത്തിന് കാരണമായത് സംഘപരിവാര്‍ വളര്‍ച്ച തടയാന്‍ നടത്തിയ നീക്കം

  കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് പിന്നില്‍ സി.പി.എമ്മിന്റെ പക. വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ ആളുമാറി പിടികൂടിയതല്ലെന്നും സി.പി.എം. പ്രാദേശികനേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്നും വ്യക്തമായി. സി.പി.എം. പ്രാദേശികനേതൃത്വം നല്‍കിയ ...

പ്രതിഷേധവുമായി വാസുദേവന്റെ കുടുംബം; മരണം നടന്നിട്ട് ഒരു മാസം പിന്നിടുന്നു കേസിലെ പ്രധാനികള്‍ ഇപ്പോഴും ഒളിവില്‍

പ്രതിഷേധവുമായി വാസുദേവന്റെ കുടുംബം; മരണം നടന്നിട്ട് ഒരു മാസം പിന്നിടുന്നു കേസിലെ പ്രധാനികള്‍ ഇപ്പോഴും ഒളിവില്‍

  വരാപ്പുഴ; വരാപ്പുഴയില്‍ വീടാക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ കുടുംബം പ്രതിഷേധത്തില്‍. വാസുദേവന്‍ മരിച്ച് ഒരു മാസം പിന്നിടുമ്പോഴും കേസിലെ പ്രധാന പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ...

വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാം ​അ​റ​സ്റ്റി​ൽ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാം ​അ​റ​സ്റ്റി​ൽ. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ...

വാരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്ത് അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍

വരാപ്പുഴ കേസ്; ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

  കൊച്ചി: വരാപ്പുഴ പോലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ കേസില്‍ പ്രതികളെ കണ്ടെത്താനുള്ള തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കാക്കനാട് ജില്ലാ ജയിലില്‍ വച്ച് രാവിലെ 10 ...

ശ്രീജിത്തിനെ എസ്. ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചു; സഹോദരന്‍ സജിത്തിന്റെ വെളിപ്പെടുത്തല്‍

വാരാപ്പുഴ കേസില്‍ പിഴവ് സമ്മതിച്ച് പോലീസ്; അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

  കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ചെന്ന പേരില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്. കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തടക്കമുളളവര്‍ പ്രതികളല്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പോലീസിന്റെ കുറ്റസമ്മതം. ഇവര്‍ക്കെതിരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist