നവവധുവായി മണ്ഡപത്തിലേക്ക് കയറാൻ മണിക്കൂറുകൾ ബാക്കി; യുവതി ഹൃദയാഘാതം മൂലം മരിച്ചു
വിവാഹത്തലേന്ന് 24കാരിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കർണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര താലൂക്കിൽ വ്യാഴാഴ്ചയാണ് സംഭവം. സെല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ...












