Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇതെന്റെ കഥയാണ്, അന്ന് എൻ്റെ അജ്ഞത മുതലെടുത്ത് അവരെന്നെ മുസ്ലീമാക്കി; ഇസ്ലാമാണ് ശരിയെന്ന് നുണ പറഞ്ഞു..; പിന്നെ തെറ്റ് മനസിലായി; റഹ്‌മത്താവേണ്ടി വന്ന ശ്രുതി പറയുന്നു

by Brave India Desk
May 4, 2023, 11:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ദ കേരള സ്റ്റോറി എന്ന ചലച്ചിത്രം  തിയേറ്ററുകളിലെത്തുകയാണ്. നിർബന്ധിപ്പിച്ച് മതപരിവർത്തനം ചെയ്ത് സിറിയയിലേക്ക് അയക്കപ്പെട്ട പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ഇത് തന്റെ കൂടി കഥയാണെന്ന് പറയുകയാണ്, മുസ്ലീം സുഹൃത്തുക്കളുടെ സ്വാധീനത്താൽ ഹിന്ദുമതം ഉപേക്ഷിക്കേണ്ടി വന്ന ഒരു പെൺകുട്ടി. കോളേജ് പഠനത്തിനിടെ മുസ്ലീം സുഹൃത്തുക്കളുടെ സ്വാധീനത്താൽ മതം മാറി റഹ്‌മത്ത് ആവുകയായിരുന്നു താനെന്നു കാസർകോട് സ്വദേശിയായ ശ്രുതി പറയുന്നു. ബിരുദപഠനത്തിനിടെയായിരുന്നു മതംമാറ്റം.

‘ഇതിൽ (ദി കേരള സ്റ്റോറി) പറയുന്നത് സത്യമാണ്. 10 വർഷം മുൻപ് തന്നെയും തെറ്റിദ്ധരിപ്പിച്ച് ബ്രയിൻവാഷിന് വിധേയയാക്കി.അതുകൊണ്ടാണ് മതം മാറിയതെന്ന് യുവതി പറയുന്നു.’ ഞാൻ ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് ജനിച്ചത്. ബിരുദപഠനകാലത്തെ സഹപാഠികളിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. അവരിൽ നിന്നാണ് ഞാൻ ഇസ്ലാമിലേക്ക് അടുത്തത് . അവരുടെ മതത്തെ കുറിച്ച് എന്നോട് കൂടുതൽ കൂടുതൽ സംസാരിക്കാറുണ്ടായിരുന്നു. എന്റെ ഹിന്ദു മതത്തെക്കുറിച്ചും അവർ ചോദ്യങ്ങൾ ഉന്നയിച്ചു. ആ ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. ഹിന്ുമതത്തെ കുറിച്ച് എനിക്ക് അജ്ഞതയായിരുന്നുവെന്ന് യുവതി പറയുന്നു. ടിവിയിലെ ഓം നമഃ ശിവായ, ജയ് ഹനുമാൻ തുടങ്ങിയ സീരിയലുകളിൽ നിന്നുള്ള ചില കാര്യങ്ങൾ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. പക്ഷേ, അവർക്ക് ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു, അതിനെല്ലാം എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. എന്റെ ക്ലാസ്സിലെ ആളുകൾ ഈ അജ്ഞത മുതലെടുത്തുവെന്ന് ശ്രുതി വെളിപ്പെടുത്തി.

Stories you may like

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

തന്റെ മുസ്ലീം സുഹൃത്തുക്കൾ ഹിന്ദുമതത്തെ കളിയാക്കാറുണ്ടായിരുന്നുവെന്ന് ശ്രുതി പറയുന്നു. ”ഉത്സവങ്ങളെ അവർ പരിഹസിക്കുകയും ഞങ്ങളുടെ ആഘോഷങ്ങൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ മാത്രമാണെന്ന് ആരോപിക്കുകയും ചെയ്തു. ക്ഷേത്രോത്സവങ്ങളിൽ പുരുഷന്മാർ സ്ത്രീകളെ മുതലെടുക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചു.

ശരീരസ്പർശത്തെ അവർ ഉത്സവവുമായി ബന്ധപ്പെടുത്തി, ഹിന്ദുമതത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ ഉപയോഗിച്ചു.ആ സമയത്ത് ഇത് ശരിക്കും അങ്ങനെയാണോ എന്ന രീതിയിലുള്ള സംശയങ്ങളും നിരവധി ചോദ്യങ്ങളും മനസിൽ ഉയർന്നുവരാൻ തുടങ്ങി. ഇസ്ലാമിൽ ഇതൊന്നും നടക്കുന്നില്ലെന്ന് മുസ്ലീം സുഹൃത്തുക്കൾ തന്നോട് നുണ പറയാറുണ്ടായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു.

ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ ഇരിക്കുന്നു. പെൺകുട്ടികളുടെ സുരക്ഷയുടെ ഉറപ്പ് എന്നാണ് അവർ പർദ സമ്പ്രദായത്തെ വിശേഷിപ്പിച്ചിരുന്നത്. തന്റെ മതം പരമപ്രധാനമായി നിലനിർത്താൻ ശ്രമിച്ചു. അവരുടെ അഭിപ്രായത്തിൽ ഇസ്ലാം മാത്രമാണ് ശരിയായ മതമെന്ന് അവർ വാദിച്ചു. കേൾക്കുന്നവർക്ക് പോലും അത് ശരിയാണെന്ന് തോന്നുന്ന തരത്തിൽ അവർ അഭിപ്രായം പറയാറുണ്ടായിരുന്നുവെന്ന് ശ്രുതി വെളിപ്പെടുത്തി.

Tags: muslimislamsruthiRAHMATH
Share33TweetSendShare

Latest stories from this section

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

Discussion about this post

Latest News

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies