Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിങ്ങൾ എന്തിനാണ് കുരങ്ങുകളെ പ്രാർത്ഥിക്കുന്നത്?; ഇസ്ലാം സ്വീകരിക്കാൻ തയ്യാറല്ലാത്ത ഒരാളെ കൊല്ലാൻ വരെ തയ്യാറായിരുന്നു; അജ്ഞതയാണ് അവർ ആയുധമാക്കുന്നത്; മതപരിവർത്തനത്തിന് ഇരയാക്കപ്പെട്ട ശ്രുതി പറയുന്നു

by Brave India Desk
May 18, 2023, 06:20 pm IST
in News
Share on Facebook
Tweet
WhatsAppTelegram

കാസർകോട്: മതപരിവർത്തനത്തിന്റെ കഥ പറയുന്ന ദ കേരളസ്റ്റോറി നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നീക്കങ്ങൾ പാളിയിരിക്കുകയാണ്. പ്രദർശനം പരോക്ഷമായോ പ്രത്യക്ഷമായോ തടയരുതെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 13 ദിവസം കൊണ്ട് 200 കോടി രൂപയാണ് ചിത്രം നേടിയത്. മതപരിവർത്തനത്തിന്റെ അറിയാകഥകളെ ചിത്രം ചർച്ച ചെയ്യുമ്പോൾ മതപരിവർത്തനത്തിന് ഇരയായ കാസർകോടുകാരി ശ്രുതി എന്ന യുവതി, ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലാവുന്നത്.

സ്വന്തം മതത്തെ കുറിച്ചുള്ള അജ്ഞതയാണ് പെൺകുട്ടികളെ വലയിലാക്കാൻ ഇസ്ലാമിസ്റ്റുകൾ ഉപയോഗിക്കുന്നതെന്ന് ശ്രുതി പറയുന്നു. ഇസ്ലാമിനെ എതിർക്കുകയും മതം മാറാൻ തയ്യാറുമല്ലാത്ത ഒരു വ്യക്തിയെ കൊല്ലാൻ വരെ താൻ ഒരുക്കമായിരുന്നുവെന്ന് ശ്രുതി വെളിപ്പെടുത്തി.

Stories you may like

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

താൻ മലപ്പുറത്തെ ഒരു മതപരിവർത്തന കേന്ദ്രത്തിൽ ചെന്നിരുന്നതായും ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു. അവിടുതെതെ പ്രാസംഗികർ ഹിന്ദുമതത്തെ മാത്രമല്ല വിമർശിച്ചിരുന്നത്. ഭാരതത്തിനെതിരെ തിരിയാനും അവിടെ ക്ലാസുകൾ നടന്നിരുന്നു. കാഫിറുകളുടേതായതിനാൽ ഇന്ത്യ, തങ്ങളുടെ വീടല്ലെന്നായിരുന്നു പഠിപ്പിച്ചിരുന്നത്.രാജ്യത്തുടനീളം ഇസ്ലാം എങ്ങനെ പ്രചരിപ്പിക്കണമെന്നും രാജ്യത്തെ ദാറുൽ ഇസ്ലാമിലേക്ക് മാറ്റണമെന്നും അവർ ഞങ്ങളോട് പറഞ്ഞുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു.

‘
എനിക്ക് അറിയാവുന്ന എല്ലാവരെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്നവരെ കൊല്ലാൻ പോലും ഞാൻ തയ്യാറായിരുന്നു,” എന്ന് ശ്രുതി വെളിപ്പെടുത്തി.

സ്വന്തം മതത്തെക്കുറിച്ച് അധികം അറിവില്ലാത്ത പെൺകുട്ടികളെയാണ് അവർ ആദ്യം നോട്ടമിടുന്നത്. പെൺകുട്ടികൾക്ക് ഉത്തരം അറിയില്ലെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ ചോദിച്ച് നിങ്ങളുടെ സ്വന്തം മതത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നു. ശ്രീകൃഷ്ണനും ശ്രീരാമനും സ്ത്രീവിദ്വേഷികളാണെന്ന് അവർ വിശ്വസിപ്പിച്ചു. നിങ്ങൾ എന്തിനാണ് കുരങ്ങുകളെ പ്രാർത്ഥിക്കുന്നത് എന്ന രീതിയിലുള്ള ചോദ്യങ്ങളും നേരിടേണ്ടി വന്നതായി യുവതി കൂട്ടിച്ചേർത്തു.

നമ്മുടെ വിശ്വാസത്തോടെ അപകർഷതാ ബോധം വളർത്ത, പതുക്കെ ഇസ്ലാമിക കാര്യങ്ങൾ പറഞ്ഞ് വെറുപ്പ് വളർത്തുകയാണ് ചെയ്യുന്നത്. അസ്വസ്ഥനാക്കിയ ശേഷം ഇസ്ലാമാണ് വലുതെന്നും നല്ലതെന്നും വിശ്വസിപ്പിച്ചാണ് ബാക്കി ചെയ്തികളെന്ന് ശ്രുതി കൂട്ടിച്ചേർത്തു.

ഇതെന്റെ കഥയാണ്, അന്ന് എൻ്റെ അജ്ഞത മുതലെടുത്ത് അവരെന്നെ മുസ്ലീമാക്കി; ഇസ്ലാമാണ് ശരിയെന്ന് നുണ പറഞ്ഞു..; പിന്നെ തെറ്റ് മനസിലായി; റഹ്‌മത്താവേണ്ടി വന്ന ശ്രുതി പറയുന്നു
കോളേജ് പഠനത്തിനിടെ മുസ്ലീം സുഹൃത്തുക്കളുടെ സ്വാധീനത്താൽ മതം മാറി റഹ്‌മത്ത് ആവുകയായിരുന്നു ശ്രുതി. പിന്നീട് തിരിച്ചറിവുണ്ടായി ഘർവാപസിയിലൂടെ സ്വന്തം മതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Tags: muslimislamhindusruthiconvert
Share7
Tweet
SendShare

Latest stories from this section

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

Latest News

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies