സ്റ്റാര്‍ലൈനറിലെ വിചിത്ര ശബ്ദത്തിന് പിന്നില്‍ , കാരണം കണ്ടെത്തി നാസ
ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്കായി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്ന് ചില വിചിത്ര ശബ്ദങ്ങളുയര്‍ന്നിരുന്നു. ഇത് വലിയ ആശങ്കകള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ഈ വിചിത്ര ശബ്ദങ്ങളില്‍ ...