അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ ; മരിച്ചത് ദൈവശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥി
ലഖ്‌നൗ : അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ എം.എ തിയോളജി ...