അവൻ അവിടെ കുതിരയെയോ ആടിനെയോ നോക്കി നടക്കുകയാണ്; ശമ്പളമൊന്നും വാങ്ങുന്നില്ല; പ്രണവ് വിദേശത്താണെന്ന് സുചിത്ര
എറണാകുളം: മോഹൻ ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിനും നിരവധി ആരാധകരാണ് ഉള്ളത്. നടൻ എന്ന നിലയിലും വളരെ ഇഷ്ടപ്പെട്ട് ജീവിതം ജീവിക്കുന്ന ...