‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ.. പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ തീവ്രവാദത്തിനെതിരെയും ക്രമസമാധാന തകർച്ചയ്‌ക്കെതിരെയും സമാധാന റാലി നയിച്ച ജനക്കൂട്ടത്തിന് നേരെ ഭീകരരുടെ കടുത്ത ചാവേറാക്രമണം. വടക്കുപടിഞ്ഞാറൻ സ്വാത്ത് വാലിയിലെ ...












