Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മസ്ജിദിൽ ചാവേർ ആക്രമണം; മരണം 83 ആയി; ലക്ഷ്യമിട്ടത് പോലീസുകാരെ തന്നെ

by Brave India Desk
Jan 31, 2023, 11:52 am IST
in International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിലെ മസ്ജിദിൽ നടന്ന ചാവേർ ആക്രമണത്തിൽ മരണം 83 ആയി. വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ പോലിസിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 15 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയോടെ മേൽക്കൂര തകർന്നുവീണതിന്റെ ഭാഗങ്ങൾ നീക്കം ചെയ്യാൻ പോകുകയാണെന്നും ഇതിനടിയിൽ കിടക്കുന്ന മൃതദേഹങ്ങൾ ഉടൻ പുറത്തെടുക്കുമെന്നും രക്ഷാപ്രവർത്തന സംഘടനാ വക്താവ് ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു.

Stories you may like

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ആക്രമണത്തിൽ 83 പേർ കൊല്ലപ്പെട്ടുവെന്നും സംഭവസ്ഥലത്ത് നിന്ന് കൂടുതൽ മൃതദേഹങ്ങൾ എത്തുന്നത് കൊണ്ട് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പെഷവാറിലെ ആശുപത്രിയിലെ വക്താവ് മുഹമ്മദ് അസിം ഖാൻ പറഞ്ഞു.

ഇന്നലെ പെഷവാറിലെ പോലീസ് ലൈൻസ് കോംപൗണ്ടിലെ പളളിയിൽ സുഹുർ പ്രാർത്ഥന നടക്കുന്നതിനിടയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്‌രിക് ഇ താലിബാൻ ഏറ്റെടുത്തിരുന്നു. പ്രാർത്ഥനയ്ക്ക് എത്തിയവർക്കൊപ്പം മുൻനിരയിൽ ഇടംപിടിച്ച ചാവേറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടക്കുമ്പോൾ പള്ളിക്കകത്ത് ഏകദേശം 260 പേർ ഉണ്ടായിരുന്നതായാണ് വിവരം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കൂടുതലും പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് എന്നാണ് റിപ്പോർട്ട്.

സ്‌ഫോടനത്തെ തുടർന്ന് രാജ്യമെമ്പാടും അതീവ ജാഗ്രതയിലാണ്. ചെക്ക്പോസ്റ്റുകൾ വർദ്ധിപ്പിക്കുകയും അധിക സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. തലസ്ഥാനമായ ഇസ്ലാമാബാദിൽ, കെട്ടിടങ്ങളിലും നഗര കവാടങ്ങളിലും സ്നൈപ്പർമാരെ വിന്യസിച്ചിട്ടുണ്ട്.

Tags: pakistanmasjid attacksuicide attack
Share
Tweet
SendShare

Latest stories from this section

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

300 ബില്യൺ ഡോളർ നഷ്ടപരിഹാരമായി വേണമെന്ന് ഇറാൻ; കൊല്ലപ്പെട്ടവരുടെ കണക്കുപറഞ്ഞ് ആവശ്യം തള്ളി ട്രംപ്

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

‘ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’ ; ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

Discussion about this post

Latest News

മുസ്ലീങ്ങളുടെ പ്രീതി കുറഞ്ഞു;  ന്യൂനപക്ഷ മന്ത്രിയെ മാറ്റി മമത ബാനർജി;  നീക്കം സാഗർദിഗി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ

മമതയ്ക്ക് വൻ തിരിച്ചടി ; തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ശരിവെച്ച് സുപ്രീംകോടതി

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies