suicide attempt

റൈറ്റർ അധിക്ഷേപിച്ചെന്ന് ആരോപണം; സ്റ്റേഷനിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടിമാലി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനുള്ളിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നെഹ്റു ട്രോഫി വള്ളം കളിക്കായി ഡ്യൂട്ടിയിട്ടെങ്കിലും ഇവർ പോയിരുന്നില്ല. ...

ബിഗ് ബോസ് ഷോയിൽ ആത്മഹത്യ ശ്രമം; മത്സരാർത്ഥിയെ പുറത്താക്കി

ബിഗ് ബോസ് തമിഴ് ഷോയില്‍ ആത്മഹത്യാശ്രമം. ബിഗ് ബോസ് തമിഴിന്‍റെ മൂന്നാം പതിപ്പിലെ മത്സരാര്‍ത്ഥിയായ മധുമിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമം ബിഗ്ബോസ് ഹൗസിനുള്ളിലെ നിയമം തെറ്റിക്കുന്നതാണെന്ന് കാണിച്ച് ...

യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും ആത്മഹത്യാശ്രമം;കെട്ടിടത്തിന് മുകളില്‍ കയറി ചാടാന്‍ ശ്രമിച്ച് ബിരുദ വിദ്യാര്‍ത്ഥി

എസ്എഫ്‌ഐ അതിക്രമങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥി ...

അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ സ്ത്രീയുടെ ആത്മഹത്യശ്രമം

വിചാരണയ്‌ക്കെത്തിയ സ്ത്രീ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടിപ്പാള്‍ സ്വദേശിനിയായ നാല്‍പ്പത്തൊമ്പതുകാരിയാണ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ...

‘രാഹുല്‍ രാജിവെയ്ക്കരുത്’;എഐസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്‍റെ ആത്മഹത്യ ശ്രമം. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തിൽ നിന്ന് രാഹുൽ ...

സുപ്രീംകോടതിക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം

സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം. അനുകൂല വിധിയുണ്ടായില്ലെന്ന പരാതി ഉയര്‍ത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ...

സെക്രട്ടറിയേറ്റിന് മുന്‍പില്‍ യുവതിയുടെയുടെ ആത്മഹത്യാശ്രമം.

തിരുവനന്തപുരം:സെക്രട്ടറിയേറ്റിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് എംപാനല്‍ ജീവനക്കാരി സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ...

പീഡന രംഗങ്ങള്‍ കാണിച്ച് ബിഷപ്പ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലും ബിഷപ്പ് പ്രതി

ബിഷപ്പ് പീഡന രംഗങ്ങള്‍ കാണിച്ച് ഭിഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരുവിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് പുരോഹിതനായ പി.കെ.സാമുവലാണ് പെണ്‍കുട്ടിയെ ...

ന്യൂസ് 18 ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്

കട്ടപ്പന: ന്യൂസ് 18 ചാനൽ കേരളയിലെ അസോസിയേറ്റ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ബി ദിലീപ് കുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. കട്ടപ്പനയിലെ ആർകെ ലോഡ്ജിൽ വെച്ച് ഫാനിൽ ...

എഡിഎംകെ പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് എഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആസ്ഥാനത്തിനു മുന്നിലാണ് ...

മേലുദ്യോഗസ്ഥന്റെ മാനസീകപീഡനം;മുഖ്യമന്ത്രിയുടെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ പോലിസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ...

ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനം: കര്‍ണാടകയില്‍ വനിതാ എസിപി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹസന്‍: കര്‍ണാടകയില്‍ ഹസനില്‍ വനിതാ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനം സഹിക്കന്‍ കഴിയാതെ വീട്ടിലെ മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ...

സെക്രട്ടറിയേറ്റിന് മുന്നില്‍ മരത്തില്‍ കയറി ചെങ്ങറ ഭൂസമരക്കാരുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: ചെങ്ങറയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്രിനു മുന്നിൽ സമരം നടത്തുന്നവർ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതൻ പാറ്റൂർ, ...

മഹിളാമന്ദിരത്തില്‍ പീഡന കേസ്സിലെ ഇര ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് മഹിളാ മന്ദിരത്തില്‍ ബംഗ്ലാദേശ്  സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു. എരഞ്ഞിപ്പാലം ഫ്ലാറ്റ് പീഡന കേസ്സിലെ ഇരയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ ...

ആലപ്പുഴ സായ് കേന്ദ്രത്തിനു മുന്നില്‍ രക്ഷിതാക്കളുടെ ഉപവാസ സമരം

ആലപ്പുഴ സായ് കേന്ദ്രത്തിനു മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഉപവാസ സമരം ആരംഭിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. സംഭവത്തില്‍ സിബിഐ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist