സുനിത വില്യംസിന് ഉടൻ തിരികെ എത്താനാവില്ല ; 2025 ഫെബ്രുവരി വരെ ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വരുമെന്ന് നാസ
ന്യൂയോർക്ക് : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഉടൻ തിരികെ എത്താനാവില്ല. 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവർക്കും തിരികെ എത്താൻ ...










