Suresh Gopi M.P

‘നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്ന വാഗ്ദാനമായിരിക്കണം’: നന്ദി അറിയിച്ചുകൊണ്ടുള്ള തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ കത്ത് പങ്കുവച്ച് സുരേഷ് ഗോപി എം.പി

തൃശൂര്‍ : ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി - മീൻ മാർക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനായി എം.പി ഫണ്ടില്‍ നിന്നും ഒരുകോടി രൂപ അനുവദിച്ചതിന് സുരേഷ് ഗോപിയ്‌ക്ക് ...

പൊലീസിന്റെ പാഥേയം പദ്ധതിയിൽ പൊതിച്ചോറുമായി സുരേഷ് ഗോപി

പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കൊണ്ട് കൊരട്ടി ജംക്ഷനിൽ ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന പാഥേയം പദ്ധതിയ്ക്ക് അഭിനന്ദനവുമായി നടനും എംപിയുമായ സുരേഷ് ഗോപി എത്തി. പാവങ്ങള്‍ക്ക് നല്കുന്ന സൗജന്യ ...

സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീരേഖയെ നേരിട്ടെത്തി അഭിനന്ദിച്ച് സുരേഷ്ഗോപി എംപി

തൃശൂര്‍: മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീരേഖ രാജഗോപാലിന് ആദരവര്‍പ്പിച്ച്‌ എം.പി സുരേഷ്ഗോപി. ശ്രീരേഖയുടെ ആദ്യചിത്രമാണ്‌ 'വെയില്‍'. ഇതിലെ രാധയെന്ന കഥാപാത്രമാണ് ശ്രീരേഖയെ അവാര്‍ഡിനര്‍ഹയാക്കിയത്. ശ്രീരേഖയുടെ ...

ആവശ്യപ്പെട്ടിട്ടും അണികൾ സാമൂഹിക അകലം പാലിച്ചില്ല; പരിപാടി പൂർത്തിയാക്കാതെ സുരേഷ് ഗോപി മടങ്ങി

കൊട്ടാരക്കര: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികൾ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടർന്ന് പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി എംപി മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി ...

”ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല ; തീവ്രവാദത്തിനെതിരെ പറയുന്നത് ഏതെങ്കിലും മതത്തിനെതിരായി തെറ്റിദ്ധരിച്ചാൽ എന്ത് ചെയ്യാൻ പറ്റും”- സുരേഷ് ഗോപി

കോട്ടയം: രാജ്യസഭാ എംപി സുരേഷ്ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ ബിഷപ്പിൻറെ പ്രസ്താവന വിവാദമായ  പശ്ചാത്തലത്തിലായിരുന്നു ബിഷപ്പ് ഹൌസിലെ കൂടിക്കാഴ്ച. രാവിലെ ഒമ്പത് ...

വണ്ടിപ്പെരിയാര്‍ സംഭവം: ‘കുറ്റക്കാരന്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണം’ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ സുരേഷ്ഗോപി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡന കൊലപാതകം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു. വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് ചോദിച്ച ...

”സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം; സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത്സ്ത്രീധന പീഡനങ്ങൾ തടയാനുള്ള കാര്യങ്ങൾ ചെയ്യണം”; വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി

കൊല്ലം : ഇന്ന് വൈകിട്ടോടെ കൊല്ലത്ത് എത്തി സ്ത്രീധന-ഗാർഹിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സുരേഷ് ഗോപി എംപി സന്ദർശിച്ചു. അദ്ദേഹം വിസ്മയയുടെ മാതാപിതാക്കളെ ...

മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ഹീറോയ്ക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി

മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ഹീറോ സുരേഷ്ഗോപിയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ചലച്ചിത്ര രംഗത്തും സാമൂഹ്യ സേവന രംഗത്തും രാഷ്‌ട്രീയ രംഗത്തുമെല്ലാമുള‌ള നിരവധിയാളുകള്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. എന്നാൽ ...

വയല്‍ക്കിളി സമരത്തില്‍ സുരേഷ് ഗോപി ഇടപെടുന്നു: കേന്ദ്രവുമായി ചര്‍ച്ച നടത്തും

കീഴാറ്റൂരില്‍ ദേശീയ പാത ബൈപാസ് നിര്‍മ്മിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് വയല്‍ക്കിളികള്‍ ഇന്ന ഹൈക്കോടതിയെ സമീപിക്കാനിരിക്കെ സുരേഷ് ഗോപി എം.പി ഇന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രിയുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist