Swearing in Ceremony

9ാം തിയതി രാത്രി 9 മണിക്ക്; പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ലോക നേതാക്കൾ

ന്യൂഡൽഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ നേരത്തെ നിശ്ചയിച്ചതിൽ നിന്നും ഒരു ദിവസം വൈകിയേക്കുമെന്ന് സൂചന. ഞായറാഴ്ചയാകും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ശനിയാഴ്ച ...

സത്യപ്രതിജ്ഞ പന്തലിന് ചുറ്റും ആൾക്കൂട്ടം; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി ആക്ഷേപം

തിരുവനന്തപുരം: ഇടത് മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി ആക്ഷേപം. സത്യപ്രതിജ്ഞ പന്തലിന് ചുറ്റും ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരുമുൾപ്പെടെ കൂട്ടം കൂടി നിന്നതിന്റെ ചിത്രങ്ങൾ ...

‘ലോക്ക്ഡൗണില്‍ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് അൾക്കൂട്ട സത്യപ്രതിജ്ഞ;‘ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് എറണാകുളം അങ്കമാലി ...

സത്യപ്രതിജ്ഞ ഇന്ന്; കൊവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച പറ്റുമോയെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് പക്ഷ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകീട്ട് മൂന്നരയ്ക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 500 ...

‘ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുമ്പോൾ, ദിവസക്കൂലിക്ക് ചോര നീരാക്കുന്നവർ മുണ്ട് മുറുക്കി വീട്ടിൽ ഇരിക്കുമ്പോൾ, സംസ്ഥാന സർക്കാരിന്റെ ആൾക്കൂട്ട സത്യപ്രതിജ്ഞ‘; സംസ്ഥാന സർക്കാരിനെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്ത്. ...

ആളെക്കൂട്ടി സത്യപ്രതിജ്ഞ; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിയിൽ വിശദീകരണം തേടി ഹൈക്കോടതി. ...

‘എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടോക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ എങ്ങനെ പാലിക്കാനാണ്? ‘: ആൾക്കൂട്ട സത്യപ്രതിജ്ഞക്കെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് ...

‘ജനപ്രതിനിധികൾ ചിലപ്പോൾ അറിയാതെ പ്രോട്ടോക്കോൾ ലംഘിച്ചേക്കാം, എന്നാൽ ജനങ്ങൾ അങ്ങനെയല്ല‘; സത്യപ്രതിജ്ഞയെ ന്യായീകരിച്ച് എ കെ ബാലൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ...

‘അമ്മാവന് അടുപ്പിലും ആവാമോ?‘; സത്യപ്രതിജ്ഞക്ക് ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഗവർണ്ണർ ഇടപെടണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ...

‘തെരഞ്ഞെടുപ്പ് കാലത്തെ അലംഭാവം കൊവിഡ് വ്യാപനത്തിന് കാരണമായി‘; സത്യപ്രതിജ്ഞ വിർച്വൽ പ്ലാറ്റ്ഫോമിലാക്കണമെന്ന് ഐ എം എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വിർച്വൽ പ്ലാറ്റ്ഫോമിലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തെ അലംഭാവം കൊവിഡ് വ്യാപനത്തിന് ...

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു; തോറ്റ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്ന് പരിഹസിച്ച് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടർച്ചയായ മൂന്നാം തവണയും മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിട്ടായിരുന്നു രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ. ...

എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കും. 17-ന് രാവിലെ എൽഡിഎഫിന്റെ നിർണ്ണായക യോഗത്തിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist