Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു; തോറ്റ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്ന് പരിഹസിച്ച് ബിജെപി

by Brave India Desk
May 5, 2021, 11:35 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടർച്ചയായ മൂന്നാം തവണയും മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിട്ടായിരുന്നു രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകൾ.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർത്ഥിയായ സുവേന്ദു അധികാരിയോടായിരുന്നു മമതയുടെ തോൽവി. ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിൽ മാത്രം മത്സരിച്ച മമത അവിടെ പരാജയപ്പെടുകയായിരുന്നു.

Stories you may like

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

അതേസമയം മമത ബാനർജി മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. തോറ്റ മന്ത്രിയുടെ സത്യപ്രതിജ്ഞ എന്നായിരുന്നു മമതയുടെ സത്യപ്രതിജ്ഞയെ ബിജെപി വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ച മമതക്ക് മുഖ്യമന്ത്രിയാകാനുള്ള ധാർമ്മിക അവകാശമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ നിരവധി നേതാക്കൾ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാൽ മമത തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതാണ്. ജനങ്ങൾ അവരെ തള്ളിക്കളഞ്ഞതാണ്. അതു കൊണ്ട് അവർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് മമത പറയുന്നത്. പരാജയം ഗൂഢാലോചനയാണെങ്കിൽ തൃണമൂലിന്റെ വിജയത്തിന് പിന്നിലും ഗൂഢാലോചന ആയിരിക്കില്ലേ എന്നും ബിപ്ലബ് കുമാർ ദേബ് ചോദിച്ചു.

Tags: chief ministertmcMamata BanerjiSwearing in CeremonyBJPwest bengal
Share14
Tweet
Send
Share

Latest stories from this section

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

Latest News

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല;  അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies