പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി വ്യാപാരികൾ, പാക് എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പാക്കിന് പകരം ശ്രീ എന്നാണ് ചേർത്തിരിക്കുന്നത്. ഞങ്ങളുടെ ...