വെറൈറ്റിക്ക് വേണ്ടി വാൾ കൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു ; 19 വയസ്സുകാരൻ അറസ്റ്റിൽ
മുംബൈ : പിറന്നാൾ ആഘോഷങ്ങൾക്കായി വ്യത്യസ്തത പരീക്ഷിക്കുന്നവരാണ് ഇന്നത്തെ യുവത്വം. വ്യത്യസ്ത വീഡിയോകൾ നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് കൂടുതൽ ലൈക്കുകൾ വാങ്ങാനാണ് ഇത്തരം പല ശ്രമങ്ങളും ...