ഉപയോഗിച്ച സിറിഞ്ച് ഏഴ് വയസ്സുകാരന്റെ തുടയില്‍ കുത്തിക്കയറി; 14 വര്‍ഷം എച്ച്‌ഐവി ടെസ്റ്റ് നടത്തേണ്ട ദുരവസ്ഥ
കായംകുളം താലൂക്ക് ആശുപത്രിയില്‍ സംഭവിച്ച ഗുരുതര പിഴവില്‍ ബലിയാടായി ഏഴ് വയസ്സുകാരന്‍. ഇനി 14 വര്‍ഷം തുടര്‍ച്ചയായി എച്ച്‌ഐവി, ടിബി ടെസ്റ്റുകള്‍ നടത്തേണ്ട ദുരവസ്ഥയിലാണ് കുട്ടി. ഉപയോഗ ...