25 കോടി പിഴയടച്ചു എന്ന വാർത്ത കൊണ്ട് പ്രിഥ്വിരാജിന് എന്ത് മാനഷ്ടമാണ് ഉണ്ടാകുന്നത്; നിയമം അനുശാസിക്കുന്ന പിഴ ഒടുക്കി എന്ന വാർത്തയിൽ ഒരു മാനക്കേടും തോന്നേണ്ട കാര്യമില്ലെന്ന് ടി.ജി.മോഹൻദാസ്
ന്യൂഡൽഹി: ഇഡി നടപടിയെ തുടർന്ന് 25 കോടി പിഴയടച്ചു എന്ന വാർത്ത കൊണ്ട് പ്രിഥ്വിരാജിന് എന്ത് മാനഷ്ടമാണ് ഉണ്ടാകുന്നതെന്ന് ടി.ജി.മോഹൻദാസ്. ഇൻകംടാക്‌സ്, ഇഡി, ഡിആർഐ മുതലായ ഏജൻസികൾക്ക് ...