രവി ശാസ്ത്രി കാരണം എനിക്ക് പറ്റിയത് വമ്പൻ അബദ്ധം, അത് കണ്ട് ബാബറിന് ചിരിയടക്കാനായില്ല; ലോകകപ്പ് കാലത്തെ സംഭവം വെളിപ്പെടുത്തി രോഹിത് ശർമ്മ
2024-ൽ ന്യൂയോർക്കിൽ പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ടോസ് സമയത്ത് മുൻ പരിശീലകൻ രവി ശാസ്ത്രി കാരണം തനിക്ക് സംഭവിച്ച ഒരു വലിയ മറവിയെക്കുറിച്ച് വെളിപ്പെടുത്തി രോഹിത് ...