taliban – china

താലിബാനെ രാജ്യം പുനര്‍നിര്‍മ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും സഹായിക്കുമെന്ന് ചൈന; ഒരു മില്യണ്‍ ഡോളര്‍ ധനസഹായത്തിന് പുറമെ അഞ്ച് മില്യണ്‍ ഡോളര്‍ കൂടി നൽകും

ഡല്‍ഹി: താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്‍കി ചൈന. ഒരു മില്യണ്‍ യു. എസ് ഡോളറിന് പുറമെ മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് ...

“അഫ്ഗാനെ ഒറ്റപ്പെടുത്തുന്ന സമീപനം അന്താരാഷ്ട്ര സമൂഹം ഉപേക്ഷിക്കണം; യുദ്ധത്തില്‍ തകര്‍ന്ന അവര്‍ക്ക് പിന്തുണ നൽകണം”- ചൈന

ബീജിംഗ് : അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൈന. ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി ...

‘സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്പ്’ ; അമേരിക്കന്‍ യുദ്ധവിമാന ചിറകില്‍ ഊഞ്ഞാലാടി രസിക്കുന്ന താലിബാനികളുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ട് ചൈന

കാബൂൾ: രണ്ട്​ പതിറ്റാണ്ടിലെ അഫ്​ഗാന്‍ അധിനിവേശം കഴിഞ്ഞ്​ മടങ്ങുമ്പോൾ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കന്‍ സേന തകര്‍ത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം ...

‘രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ; അഫ്ഗാന്റെ വികസനത്തില്‍ മുഖ്യ പങ്കാളി ചൈന ആയിരിക്കും’- താലിബാന്‍ വക്താവ്

കാബൂള്‍: അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളിയെന്നും, രാജ്യത്ത് നിക്ഷേപം ...

”താലിബാന്‍ ഗുണാത്മകമായ ഭരണം നടത്തുമെന്നും യോജിച്ച രാഷ്​ട്രീയ അന്തരീക്ഷം ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു”; താലിബാനെ പിന്തുണച്ചും പുകഴ്​ത്തിയും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്​

കാബൂള്‍: താലിബാനെ പിന്തുണച്ചും പുകഴ്​ത്തിയും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്​. വിദേശകാര്യ മന്ത്രാലയം വക്താവ്​ ഹ്യൂ ച്യുന്‍യിങ്ങാണ്​ ഔദ്യോഗിക പ്രസ്​താവനയിലൂടെ നിലപാട്​ വ്യക്തമാക്കിയത്​.അഫ്​ഗാനിസ്​താന്‍റെ പരമാധികാരം മാനിക്കുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist