Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്പ്’ ; അമേരിക്കന്‍ യുദ്ധവിമാന ചിറകില്‍ ഊഞ്ഞാലാടി രസിക്കുന്ന താലിബാനികളുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ട് ചൈന

by Brave India Desk
Sep 11, 2021, 08:40 pm IST
in International
Share on FacebookTweetWhatsAppTelegram

കാബൂൾ: രണ്ട്​ പതിറ്റാണ്ടിലെ അഫ്​ഗാന്‍ അധിനിവേശം കഴിഞ്ഞ്​ മടങ്ങുമ്പോൾ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കന്‍ സേന തകര്‍ത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ശേഷം ഈ വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാന്‍ അംഗങ്ങള്‍ വിജയാഹ്ലാദം മുഴക്കുന്നതിന്‍റെ ഫോട്ടോകള്‍ വൈറലായിരുന്നു. അതിനേക്കാള്‍ വൈറലാകുകയാണ്​ ഇ​പ്പോള്‍ ഒരു വീഡിയോ. യു.എസ്​ സേന ഉപേക്ഷിച്ചുപോയ ഒരു യുദ്ധവിമാനത്തിന്‍റെ ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ അംഗങ്ങളുടെ വീഡിയോ ആണ്​ വൈറലാകുന്നത്​.

 

Stories you may like

താലിബാനെ രാജ്യം പുനര്‍നിര്‍മ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും സഹായിക്കുമെന്ന് ചൈന; ഒരു മില്യണ്‍ ഡോളര്‍ ധനസഹായത്തിന് പുറമെ അഞ്ച് മില്യണ്‍ ഡോളര്‍ കൂടി നൽകും

വെല്ലിവിളി ഒറ്റയ്ക്ക് നേരിടാൻ തയ്യാർ; ഐ.എസിനെ തുരത്താൻ യു.എസുമായി സഹകരണത്തിനില്ല – താലിബാൻ

The graveyard of EMPIRES and their WAR MACHINES. Talibans have turned their planes into swings and toys….. pic.twitter.com/GMwlZKeJT2

— Lijian Zhao 赵立坚 (@zlj517) September 9, 2021

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയന്‍ ഷാവോയാണ് താലിബാന്‍ അംഗങ്ങള്‍ വിമാനത്തിന്‍റെ ചിറകില്‍ ഊ​ഞ്ഞാലാടുന്ന വീഡിയോ ആദ്യം പുറത്തുവിട്ടത്. ‘സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്ബ്​. താലിബാന്‍ അവരുടെ (അമേരിക്കയുടെ) വിമാനങ്ങള്‍ ഊഞ്ഞാലും കളിപ്പാട്ടവുമാക്കി’ എന്ന കുറിപ്പോടെയാണ്​ അദ്ദേഹം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്​. അതേസമയം, ഈ വീഡ​ിയോ എന്ന്​ ചിത്രീകരിച്ചതാണെന്ന്​ വ്യക്​തമല്ല. അ​ഫ്​ഗാനില്‍ നിന്ന്​ അമേരിക്ക മടങ്ങിയ ശേഷമാണോ ഇതെന്നും അറിയില്ല. ഒരാള്‍ ഊഞ്ഞാല്‍ ആടുന്നതും മറ്റൊരാള്‍ ആട്ടിവിടുന്നതും രണ്ടുപേര്‍ ചിരികളികളോട്​ ഇത്​ നോക്കി നില്‍ക്കുന്നതുമാണ്​ വീഡിയോയിലുള്ളത്​.

സൈനിക ഉപകരണങ്ങളും ആയുധങ്ങളും യുദ്ധവാഹനങ്ങളുമടക്കം നിരവധി ആയുധ-പ്രതിരോധ സംവിധാനങ്ങള്‍ അമേരിക്ക ഉപേക്ഷിച്ചതായാണ്​ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ (CENTCOM) റിപ്പോര്‍ട്ട്. എയര്‍ക്രാഫ്​റ്റുകളും കവചിത വാഹനങ്ങളുമടക്കം ദശലക്ഷക്കണക്കിന്​ ഡോളര്‍ വിലവരുന്ന യുദ്ധോപകരണങ്ങള്‍ ഇതില്‍​പ്പെടും.

 

Tags: thaliban in afganisthantaliban - china
ShareTweetSendShare

Discussion about this post


Latest stories from this section

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഇറാനിൽ ശക്തമായ ഭൂചലനം

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

Next Post

''സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്''; തുഷാര്‍ വെള്ളാപ്പള്ളി

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies