Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

താലിബാനെ രാജ്യം പുനര്‍നിര്‍മ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും സഹായിക്കുമെന്ന് ചൈന; ഒരു മില്യണ്‍ ഡോളര്‍ ധനസഹായത്തിന് പുറമെ അഞ്ച് മില്യണ്‍ ഡോളര്‍ കൂടി നൽകും

by Brave India Desk
Oct 27, 2021, 08:14 am IST
in International
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്‍കി ചൈന. ഒരു മില്യണ്‍ യു. എസ് ഡോളറിന് പുറമെ മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് മില്യണ്‍ ഡോളര്‍ കൂടി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും താലിബാന്റെ ഇടക്കാല സര്‍ക്കാരിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗനി ബരാദറും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ താലിബാനെ രാജ്യം പുനര്‍നിര്‍മ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും സഹായിക്കുമെന്ന് ചൈന വാഗ്ദാനം ചെയ്തു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ മുഖാമുഖ ചര്‍ച്ചയായിരുന്നു ഇത്.

Stories you may like

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

ഖമേനിയെ കാണാൻ ട്രംപ് തയ്യാർ; ഇറാൻ വിഷയത്തിൽ പുതിയ ട്വിസ്റ്റ്!”

സാമ്പത്തിക അരാജകത്വം, തീവ്രവാദ ഭീഷണികള്‍, ഭരണപരമായ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ നാലിരട്ടി വെല്ലുവിളികളാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്നതെന്ന് യോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ കൂടിയായ വാങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഉപരോധം നീക്കാന്‍ യു.എസിനോടും പാശ്ചാത്യരാജ്യങ്ങളോടും, അഫ്ഗാനിസ്ഥാനെ ആരോഗ്യകരമായ വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സഹായിക്കുന്നതിന് താലിബാനുമായി ഇടപഴകാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ചൈന അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നല്‍കുന്നത് തുടരുമെന്ന് ഉറപ്പുനല്‍കിയ വാങ്, സാമ്പത്തിക പുനര്‍നിര്‍മ്മാണം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിന് ആഗോള സമൂഹവുമായി ബെയ്ജിംഗ് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ സമ്പൂർണ്ണ തകര്‍ച്ച ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം താലിബാനുമായി ഇടപഴകണമെന്ന് കഴിഞ്ഞ മാസം യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെര്‍സും പറഞ്ഞിരുന്നു. താലിബാന്‍ ഭരണത്തിന് കീഴില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ സാദ്ധ്യതയുള്ള അഫ്ഗാനികള്‍ക്ക് സഹായം നല്‍കണമെന്ന് യു.എന്‍ മേധാവി രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Tags: thaliban in afganisthantaliban - china
Share3TweetSendShare

Latest stories from this section

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

ബംഗ്ലാദേശിൽ പുതിയ ചരിത്രം! താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

ഹസീനയുടെ കാലം കഴിഞ്ഞു, ഇന്ത്യയുമായുള്ള ബന്ധം പൊളിച്ചെഴുതും; താരിഖ് റഹ്മാന്റെ നീക്കം!”

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

Discussion about this post

Latest News

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

ടിവി ഉടയ്ക്കലല്ല ക്രിക്കറ്റ്; പാക് ആരാധകരെ പരിഹസിച്ച് മദൻ ലാൽ; ഇന്ത്യയെ തകർക്കാൻ നോക്കേണ്ട എന്ന് മുന്നറിയിപ്പ്

ടിവി ഉടയ്ക്കലല്ല ക്രിക്കറ്റ്; പാക് ആരാധകരെ പരിഹസിച്ച് മദൻ ലാൽ; ഇന്ത്യയെ തകർക്കാൻ നോക്കേണ്ട എന്ന് മുന്നറിയിപ്പ്

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

പാക് ബൗളറെ അനുകരിച്ച് സൂര്യകുമാർ യാദവ്; വൈറലായി ആ പ്രാക്ടീസ് വീഡിയോ; ഉസ്മാൻ താരിക്കിനെ നേരിടാൻ സൂര്യയുടെ ക്ലാസ് മറുപടി

പാക് ബൗളറെ അനുകരിച്ച് സൂര്യകുമാർ യാദവ്; വൈറലായി ആ പ്രാക്ടീസ് വീഡിയോ; ഉസ്മാൻ താരിക്കിനെ നേരിടാൻ സൂര്യയുടെ ക്ലാസ് മറുപടി

പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ

പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies