പുരുഷന്മാർ ഈ രോഗത്തെ ഗൗരവമായി കാണണം; കഴിഞ്ഞ വർഷം ഒരു ജില്ലയിൽ മാത്രം മരിച്ചത് 157 പേർ
തൃശൂർ: സംസ്ഥാനത്ത് ക്ഷയരോഗ ബാധ വ്യാപനം തടയുന്നതിനായി നൂറുദിന ക്യാമ്പയിനുമായി ആരോഗ്യവിഭാഗം. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടക്കുന്നത്. ബോധൽക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ...