ചായ ഉപേക്ഷിക്കേണ്ടി വരുമോ..? ഈ ചായപ്പൊടി ചതിച്ചാശാനേ..; തേയില വില ഉയർത്താൻ പ്രമുഖ ബ്രാൻഡ്
മുംബൈ: തേയില പൊടിയുടെ വില ഉയർത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഉത്പാദന ചിയവ് വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി വില ഉയർത്തുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പല തേയില ...