ജയശങ്കറിന്റെ സന്ദർശനം കഴിഞ്ഞ് മണിക്കൂറുകൾക്കകം പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം ; കനത്ത നാശനഷ്ടം
ഇസ്ലാമബാദ് : ഇറാനിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതപ്പെടുന്ന പാകിസ്താനിലെ സുന്നി തീവ്രവാദ സംഘടനയെ ലക്ഷ്യമിട്ട് കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ. മിസൈൽ ...