ആരും ശ്രദ്ധിക്കാതെ തീയേറ്ററിലെത്തി ; മൂന്നുദിവസംകൊണ്ട് മുതൽമുടക്ക് തിരികെ പിടിച്ചു ; നേടിയത് 19 കോടിയിലേറെ രൂപ
ദീപാവലി ഇന്ത്യൻ സിനിമ മേഖലയിലെ ആഘോഷങ്ങളുടെ കാലമാണ്. ഇത്തവണയും നിരവധി ചിത്രങ്ങളാണ് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തിയത്. ഹിന്ദി ചിത്രങ്ങൾക്ക് പുറമേ നിരവധി ദക്ഷിണേന്ത്യൻ ചിത്രങ്ങളും ഇത്തവണത്തെ ...