temperature

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 ...

ഇത്രയും നാൾ അനുഭവിച്ചതൊന്നുമല്ല , ഇനി വരാനിരിക്കുന്നതാണ് ചൂട് ;ഈ ജില്ലയിൽ ഉഷ്ണതരംഗ സാദ്ധ്യത; 11 ജില്ലകളിൽ കൊടും ചൂട്

തിരുവനന്തപുരം : സംസ്ഥാനത്ത്  ദിവസത്തോറും ചൂട് ഉയരുകയാണ്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെുത്തുന്നത് പാലക്കാട് ജില്ലയിലാണ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ...

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരും; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയിലും ഉയർന്ന അളവിൽ താപനില ഉയരും. രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ...

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; വരും ദിവസങ്ങളിൽ അനുഭവപ്പെടുക ഉയർന്ന താപനില; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: വേനൽ മഴ നൽകിയ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു. ഞായറാഴ്ച സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ...

ഇനിയും വെന്തുരുകും; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് റിപ്പോർട്ട്. പാലക്കാട് ഉയർന്ന താപനില 40 ...

തീച്ചൂളയിൽ കേരളം; 7 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ ഏഴ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്,തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, ...

അസഹ്യമായ ചൂട്; താപസൂചികകൾ കുതിച്ചുയരുന്നു; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അസഹ്യമായ നിലയിൽ കൊടും ചൂട് ഉയരുന്നു. വടക്കൻ ജില്ലകളിലും മദ്ധ്യ കേരളത്തിലുമാണ് ചൂട് കലശലാകുന്നത്. മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള ചൂടാണ് മിക്കയിടങ്ങളിലുമെന്നാണ് റിപ്പോർട്ട്. ഈ ...

അത്യുഷ്ണത്തിൽ വെന്തുരുകി കേരളം; ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയർന്നേക്കാം; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കൊടിയ വേനലിൽ വെന്തുരുകി കേരളം. സംസ്ഥാനത്ത് ഇന്നും നാളെയും മിക്ക ജില്ലകളിലും കൊടും ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന ...

കേരളം വെന്തുരുകുന്നു; ആറിടങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനക്കുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് കൊടും ചൂടാണ് അനുഭവപ്പെട്ടത്. ആറ് സ്ഥലങ്ങളിൽ ഇന്ന് പകൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി. ...

‘കുടിവെള്ളം ഉറപ്പാക്കണം, മരുന്നുകള്‍ കരുതണം, ഉഷ്ണതരംഗം’: ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തുടനീളം താപനിലയും ഉഷ്ണതരംഗവും ഉയരുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കണം. അവശ്യ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭ്യതക്കായി സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോടും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist