രാത്രിയുടെ മറവിൽ തകർത്തത് 4 ഹിന്ദു ക്ഷേത്രങ്ങൾ; പശ്ചിമബംഗാളിൽ പ്രതിഷേധാഗ്നി
കൊൽക്കത്ത; പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം അജ്ഞാതർ തകർത്തത് നാല് ഹിന്ദുക്ഷേത്രങ്ങൾ. ജൽപായ്ഗുരി ജില്ലയിലെ ഖോലായ് ഗ്രാമിലെ ധുപ്ഗുരിയിലാണ് സംഭവം. പ്രദേശത്തെ രണ്ട് കാളിക്ഷേത്രങ്ങൾ, ഒരു ശിവക്ഷേത്രം,ഒരു ശനിക്ഷേത്രം ...