മഞ്ഞളിച്ചു നിൽക്കരുതേ : അമ്മമാരെ മഞ്ഞൾ പൊടിയിലെ മായം വീട്ടിൽ കണ്ടെത്താം
നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവയാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്‌ക രോഗങ്ങളുടെ ...