ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 4 ഭീകരർ പിടിയിൽ : ആയുധങ്ങൾ പിടിച്ചെടുത്ത് ഡൽഹി പോലീസ്
ന്യൂഡൽഹി : ഡൽഹിയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്ന 4 കാശ്മീരി യുവാക്കളെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. പുൽവാമ നിവാസിയായ അൽത്താഫ് അഹമ്മദ് ദർ (25), ...