റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ഭീകരാക്രമണത്തിന് പദ്ധതി: രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരർ പിടിയിൽ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാജ്യത്ത് ആക്രമണം ലക്ഷ്യമിട്ടെത്തിയ രണ്ട് ഭീകരർ പിടിയിൽ. ജഹാംഗീർപുരിയിൽ നിന്നാണ് ഇരുവരെയും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ പിടികൂടിയത്. ജഗ്ജീത് സിംഗ്, നൗഷാദ് ...