terrorists

സുഹൃത്തിന്റെ പ്രേരണയാൽ ഭീകരവാദ പ്രവർത്തനങ്ങൾക്കിറങ്ങി : യുവാവിനെ കുടുബത്തിലേക്ക് തിരികെയയച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ എൻകൗണ്ടറിനിടെ കീഴടങ്ങിയ യുവാവിനെ കുടുബത്തിലേക്ക് മടക്കിയയച്ച് ഇന്ത്യൻ സൈന്യം. പുൽവാമയിലെ അവന്തിപോറയിൽ വെച്ചു നടന്ന എൻകൗണ്ടറിനിടെ കീഴടങ്ങിയ യുവാവിനെയാണ്‌ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെയയച്ചത്. യുവാവിന്റെ ...

പുൽവാമ മാതൃകയിൽ വീണ്ടും ആക്രമത്തിന് സാധ്യത: ഇന്ത്യയിലേക്ക് തുരങ്കമുണ്ടാക്കാൻ ഭീകരസംഘടനകൾക്ക് പാക് സർക്കാരിൻറെ സഹായം

ഡൽഹി: പാക്കിസ്ഥാന്റെ ആഭ്യന്തര സ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാൻ ഇമ്രാൻ ഖാൻ സർക്കാർ കുതന്ത്രങ്ങൾ മെനയുന്നതായി റിപ്പോർട്ട്. പ്രതിപക്ഷ പാർട്ടികൾ പാകിസ്ഥാൻ സൈന്യത്തിനെതിരെയും പരസ്യമായി വിമർശനം ...

ജമ്മുകശ്മീരിൽ ഭീകരരെ സൈന്യം വേരോടെ പിഴുതെറിയുന്നു : ഈ വർഷം 77 എൻകൗണ്ടറുകളിലായി കൊന്നു തള്ളിയത് 177 ഭീകരവാദികളെ

ജമ്മുകശ്മീരിൽ ഈ വർഷം നടത്തിയ 77 ഓപറേഷനുകളിലൂടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 177 ഭീകരരെയാണെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. വ്യാഴാഴ്ച നടത്തിയ ബതാമലൂ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ...

ജമ്മു കശ്മീരിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാസേന : രണ്ടു ഭീകരർ അറസ്റ്റിൽ

ശ്രീനഗർ : ജമ്മുകശ്മീരിലെ കുൽഗാമിൽ വെച്ച് ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്ന രണ്ടു പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലാണ് കുൽഗാമിലെ ...

“ജമ്മുകശ്മീരിൽ ശേഷിക്കുന്നത് 200 തീവ്രവാദികൾ മാത്രം” : മിക്ക ഭീകര സംഘടനകളുടെയും തലവന്മാരെ സൈന്യം കൊന്നുതള്ളിയെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ്

ശ്രീനഗർ : ജമ്മു-കശ്മീർ സംസ്ഥാനത്തിന് ശേഷിക്കുന്നത് 200 ഭീകരവാദികൾ മാത്രമെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ്.സംസ്ഥാനത്തെ മിക്ക ഭീകര സംഘടനകളുടെയും തലവന്മാരെ സൈന്യം കൊന്നുതള്ളിയതിനാൽ, സംഘടനകൾ അനാഥമാണെന്ന് സിങ് ...

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറ്റ ശ്രമം : ഭീകരവാദികളെ തടഞ്ഞ് സൈന്യം

ജമ്മുകശ്മീരിലെ ലൈൻ ഓഫ് കൺട്രോളിലൂടെ നുഴഞ്ഞു കയറുകയായിരുന്ന ഭീകരവാദികളെ ഇന്ത്യൻ സൈന്യം തടഞ്ഞു.പുലർച്ചെ കുപ്‍വാര ജില്ലയിലെ മച്ചൽ പ്രദേശത്തിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരവാദികളെ സൈന്യം തടയുകയും ...

29 വിദേശ തീവ്രവാദികൾ കശ്മീരിൽ ഒളിവിൽ പ്രവർത്തിക്കുന്നുണ്ട് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കശ്മീർ പൊലീസ്

ശ്രീനഗർ : വിദേശങ്ങളിൽ നിന്നുള്ള 29 തീവ്രവാദികൾ കാശ്മീരിന്റെ ദക്ഷിണ മേഖലകളിൽ ഒളിവിൽ പ്രവർത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പോലീസ്.ജമ്മു കശ്മീർ ഐജിയായ വിജയകുമാറാണ് ഇപ്രകാരം പ്രസ്താവിച്ചത്. എന്നാൽ, ദക്ഷിണ ...

സൈനികരെ ആക്രമിച്ചതിനു ശേഷം മസ്ജിദിൽ ഒളിച്ച് തീവ്രവാദികൾ : കണ്ണീർ വാതകം പ്രയോഗിച്ച് പുറത്ത് ചാടിച്ച ശേഷം സൈന്യം തീവ്രവാദികളെ വധിച്ചു

ശ്രീനഗർ : കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ 8 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.കശ്‌മീരിലെ ഷോപിയാനിലും പാംപോറിലും സുരക്ഷാ സൈന്യം നടത്തിയ സൈനിക നീക്കത്തിലാണ് തീവ്രവാദികളെ വധിച്ചത്.പാംപോറിലെ ...

കശ്‍മീരിൽ തുടർച്ചയായ മൂന്നാം ദിനവും ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു.ഷോപ്പിയാൻ ജില്ലയിലെ സുഗൂ ഗ്രാമത്തിലെ വീട്ടിനുള്ളിൽ സൈന്യം വളഞ്ഞു വെച്ചിരിക്കുന്നത് മൂന്നു ഭീകരരെയാണ്.അർധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. ...

‘കൊറോണ വൈറസിനെ ഭീകരർ ജൈവായുധമാക്കിയേക്കാം‘; ജാഗ്രത പുലർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: കൊവിഡ് 19 രോഗബാധ ആഗോള ഭീഷണിയായി പടരുമ്പോൾ  രോഗത്തിന് കാരണമായ വൈറസിനെ ഭീകരർ ജൈവായുധമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist