വ്യാപാരിയായ കശ്മീരി പണ്ഡിറ്റ് ആണെന്ന് കരുതി വെടിവെച്ചു; കൊല്ലപ്പെട്ടത് തൊഴിലാളി ഇബ്രാഹിം ഖാൻ; കൈയ്യബദ്ധം പറ്റിയതെന്ന് ഭീകരർ (വീഡിയോ)
ശ്രീനഗർ: ഇസ്ലാമിക ഭീകരവാദികൾ കശ്മീരിൽ പലചരക്ക് കടയിലെ തൊഴിലാളിയെ ആളുമാറി കൊലപ്പെടുത്തി. നാൽപ്പത്തിയഞ്ച് വയസ്സുകാരനായ ഇബ്രാഹിം ഖാനാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇബ്രാഹിം ഖാൻ ചികിത്സയ്ക്കിടെ ...