താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ; നേരത്തെയുണ്ടായ ബോട്ടപകടങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാർ അവഗണിച്ചു; ടൂറിസം മന്ത്രി രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ ...