ക്രിക്കറ്റ് പരിശീലിയ്ക്കുന്നതിനിടെ ബോൾ തലയിൽ തട്ടി പരിക്കേറ്റു; ചികിത്സയിൽ കഴിഞ്ഞിരുന്ന 15 കാരി മരിച്ചു
മലപ്പുറം: കോട്ടയ്ക്കലിൽ ക്രിക്കറ്റ് ബോൾ തലയിൽ അടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു. മഹാരാഷ്ട്ര സ്വദേശിനി തപസ്യ ആണ് മരിച്ചത്. കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്‌കൂളിലെ ...