മലയാളത്തിലെ ഏറ്റവും വലിയ ക്ലീഷേ ബ്രേക്കിംഗ് സീനിലൊന്ന് ഇത് തന്നെ, തരുൺ മൂർത്തി ഒരുക്കിയ മാജിക്ക് ഇന്നത്തെ പല യുവാക്കളുടെയും അവസ്ഥ
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഇതിവൃത്തവും അവതരണത്തിലെ പുതുമയും കാരണം ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 2021 ൽ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന ...









