thirupathi

തിരുപ്പതിയിലെ ഇസ്‌കോൺ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി; മൂന്ന് ദിവത്തിനകം വന്ന നാലാമത്തെ ഭീഷണി സന്ദേശം

ന്യൂഡൽഹി: തിരുപ്പതിയിലെ ഇസ്‌കോൺ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ഞായറാഴ്ചയാണ് ക്ഷേത്രത്തിന് നേരെ ഭീഷണി സന്ദേശമെത്തിയത്. ഐഎസ്‌ഐഎസ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇ ...

തിരുപ്പതിയിലെ ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി; പോലീസിന് സന്ദേശമെത്തിയത് ഇ-മെയിൽ വഴി

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ മൂന്ന് ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് പോലീസിന് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ...

വ്രതം അവസാനിപ്പിച്ച് പവൻ കല്യാൺ; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. വ്രതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. രണ്ട് പെൺമക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തിരുപ്പതി ...

തിരുപ്പതി പ്രസാദത്തിൽ ഇറച്ചിക്കൊഴുപ്പ്; കടുത്ത നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി ജെപി നദ്ദ

ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ ബീഫ് ടാലോ, പന്നിക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ...

ചാന്ദ്രയാൻ മൂന്ന് കുതിച്ചുയരാൻ മണിക്കൂറുകൾ; വെങ്കിടേശ്വര സന്നിധിയിൽ തൊഴുകൈകളുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ; ചാന്ദ്രയാൻ മൂന്നിന്റെ ചെറിയ രൂപം തിരുപ്പതി ക്ഷേത്രത്തിന് സമർപ്പിച്ചു

ഹൈദരാബാദ്: ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ. ഇന്ന് രാവിലെയോടെയാണ് ശാസ്ത്രജ്ഞർ ക്ഷേത്ര ദർശനം നടത്തിയത്. ചാന്ദ്രയാൻ ...

തിരുപ്പതി ക്ഷേത്രത്തില്‍ തീപിടുത്തം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഈ സമയം നിരവധി ആളുകള്‍ ദര്‍ശനം കാത്ത് നിരയിലുണ്ടായിരുന്നുവെങ്കിലും ആളപായമുണ്ടായിട്ടില്ല എന്നാണ് ...

പ്രധാനമന്ത്രിയുടെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുടെ ഭാഗമാകാന്‍ തിരുപ്പതി ക്ഷേത്രം

പ്രധാനമന്ത്രിയുടെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയിലേക്ക് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ഹിന്ദു ക്ഷേത്രമായ തിരുപ്പതി സ്വര്‍ണ്ണ നിക്ഷേപത്തിനൊരുങ്ങുന്നു. ക്ഷേത്രത്തിന്റെ മുഴുവന്‍ സ്വര്‍ണ്ണ ശേഖരവും പദ്ധതിയ്ക്കായി നിക്ഷേപിക്കാനാണ് തീരുമാനം. ...

തിരുപ്പതിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

തിരുപ്പതിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ സതീഷ്, ആശ, മകന്‍ പരികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇളയമകന്‍ അശ്വിന് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist