തിരുപ്പതി ക്ഷേത്രത്തിലെ അപകടം; തിരക്കിൽ പെട്ട് മരിച്ചവരിൽ മലയാളിയും
ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട സ്വദേശി നിർമലയാണ് മരിച്ചത്. നിർമലയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ തിരുപ്പതിയിലേക്ക് ...