11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; മാതാവുൾപ്പെടെ നാല് പേർ അറസ്റ്റിൽ
മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കുട്ടിയുടെ മാതാവ് തമിഴ്‌നാട് കടലൂർ സ്വദേശി ശ്രീപ്രിയ, കാമുകൻ ...