ഗ്രെയ്‌സിക്ക് വയ്യ ; അമേരിക്കയിൽ നിന്നും മരുന്ന് എത്തിച്ച് തിരുവനന്തപുരം മൃഗശാല
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ആറ് വയസ്സുകാരി ഗ്രെയ്‌സിക്ക് ഇനി ആശ്വസിക്കാം. ഗ്രെയ്‌സിയുടെ ചികിത്സയ്ക്കുള്ള മരുന്ന് അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുകയാണ് മൃഗശാല അധികൃതർ. ഒരു ഡോസിന് ...