തൊടുപുഴയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ വ്യാപക അക്രമം; ഡിഇ ഓഫീസിലെ വനിതാ ജീവനക്കാര്‍ക്കെതിരെ പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം; തോക്കെടുത്ത് സിഐ
തൊടുപുഴ: ഹര്‍ത്താലിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വ്യാപക അക്രമം. ഡിഡി ഓഫീസിനെതിരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ജോലിക്കെത്തിയ വനിതാ ജീവനക്കാരോട് ഇവര്‍ ...