വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചു കടന്നു കളഞ്ഞു ; പ്രതി പിടിയിൽ
പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടയിൽ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. വാഹനം ഓടിച്ചിരുന്ന അലൻ എന്ന 19 വയസ്സുകാരനാണ് പിടിയിലായത്. പട്ടാമ്പിയിൽ ...