‘രാഖിയും തിലകവും ധരിച്ചെത്തുന്ന കുട്ടികൾക്ക് യാതൊരു വിവേചനവും നേരിടാൻ പാടില്ല‘: സ്കൂളുകൾക്ക് നിർദേശം നൽകി ദേശീയ ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി: രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി രാഖി, തിലകം, മെഹന്ദി എന്നിവ ധരിച്ച് എത്തുന്ന കുട്ടികൾക്കെതിരെ യാതൊരു ശിക്ഷാ നടപടികളും പാടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ രാജ്യമെമ്പാടുമുള്ള സ്കൂളുകൾക്ക് ...