തൃണമൂൽ ആടിയുലയുന്നു; സുവേന്ദു അധികാരിക്കൊപ്പം പത്തോളം നേതാക്കൾ ബിജെപിയിലേക്കെന്ന് സൂചന, നാളെ അമിത് ഷായുടെ റാലി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. പാർട്ടിയിൽ നിന്നും രാജി വെച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേരാനൊരുങ്ങുന്നതായാണ് വിവരം. ...











