ടോംഗ ദ്വീപിൽ 7.0 തീവ്രതയുള്ള ശക്തമായ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ സീസ്മോളജി
നുകൂഅലോഫ : മ്യാൻമറിൽ 1600ലധികം പേരുടെ ജീവനപഹരിച്ച അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ വീണ്ടും ആശങ്ക വിതച്ച് ഭൂകമ്പം. ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യയിലെ ദ്വീപ് രാജ്യമായ ടോംഗ ദ്വീപിൽ ...