ഡൽഹി: സുനാമി സർവ്വനാശം വിതച്ചആഫ്രിക്കൻ രാജ്യമായ ടോംഗക്ക് ധനസഹായം പ്രക്യാപിച്ച് ഇന്ത്യ. രണ്ട് ലക്ഷം ഡോളറാണ് ഇന്ത്യയുടെ സഹായം. പുനരധിവാസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണത്തിനുമായാണ് ഇന്ത്യയുടെ സഹായം.
ഇന്ത്യയുടെ സുമനസ്സിന് ടോംഗ നന്ദി അറിയിച്ചു. 2022ലായിരുന്ന് ടോംഗയിൽ വൻ നാശം വിതച്ച സുനാമി ഉണ്ടായത്. 2018ലെ ഗീത കൊടുങ്കാറ്റിന്റെ കാലത്തും ഇന്ത്യ ടോംഗക്ക് ഒപ്പം നിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ ധനസഹായ പദ്ധതി പ്രകാരമാണ് ഇന്ത്യയുടെ നടപടി.
Discussion about this post