പല്ല് തേയ്ക്കും മുൻപ് ബ്രഷ് നനയ്ക്കരുത്; പല്ലു തേക്കുന്നത് ഒഴിവാക്കേണ്ട സാഹചര്യങ്ങളുമുണ്ടേ..; വിദഗ്ധർ പറയുന്നത് കേൾക്കൂ…
വെൺമയാർന്ന വൃത്തിയുള്ള പല്ലുകൾ നിങ്ങളുടെ ആത്മവിശ്വാസം മാത്രമല്ല,ആരോഗ്യത്തെയും സമ്പന്നമാക്കി നിർത്തുന്നു. വ ദിവസവും മുടങ്ങാതെ നാം ചെയ്യുന്ന പ്രവർത്തികളിലൊന്നാണ് പല്ല് തേക്കുന്നത്. ഇത് വായയുടെ ശുചിത്വത്തിന്റെ അവിഭാജ്യ ...