കശ്മീരില്‍ ഭീകരര്‍ക്കെതിരെ സൈനിക ഓപ്പറേഷന്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു
കശ്മീരില്‍ ഭീകരരുമായുള്ള സൈനിക ഓപ്പറേഷനില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നൗഷേരയില്‍ നിന്ന് പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്. ഇന്നലെ പുല്‍വാമയില്‍ ...