അലന്‍ ഷുഹൈബും, താഹയും പരിശുദ്ധരല്ല, കേസ് എന്‍ഐഎ ഏറ്റെടുത്തത് നിയമവ്യവസ്ഥയനുസരിച്ചെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബും, താഹയും പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് മേുഖ്യമന്ത്രി പിണറായി വിജയന്‍.അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു ...








